Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1591. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ?

പ്രാകൃത്

1592. ഇന്ത്യയിൽ ഏറ്റവും വലിയ ഗുഹാക്ഷേത്രം?

എല്ലോറാ മഹാരാഷ്ട്ര

1593. ദന്താനതെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

1594. ഏത് മുഗള്‍ രാജാവിന്‍റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത്?

ഹുമയൂണ്‍

1595. ആരുടെ ജന്മ ദിനമാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്?

ധ്യാന്‍ചന്ദിന്‍റെ

1596. കോസലം രാജവംശത്തിന്‍റെ തലസ്ഥാനം?

ശ്രാവസ്തി

1597. തഡോബ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

1598. ഇന്ത്യയിൽ ഏറ്റവും അധികം ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

1599. മയൂർഖഞ്ച് സ്വർണ്ണഖനി സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

1600. കലാമിന്‍റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

മധ്യപ്രദേശ്

Visitor-3766

Register / Login