Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1581. ഭഗീരഥി; അളകനന്ദ എന്നീ നദികൾ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്ന സ്ഥലം?

ദേവപ്രയാഗ് (ഉത്തരാഖണ്ഡ്)

1582. ഇന്ത്യന്‍ തദ്ദേശ സ്വയം ഭരണത്തിന്‍റെ പിതാവ്?

റിപ്പൺ പ്രഭു

1583. സത്യശോധക് സമാജം സ്ഥാപിച്ചത്?

ജ്യോതി ബാഫുലെ

1584. താൽച്ചർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

1585. അക്ബര്‍ രൂപീകരിച്ച മതം ഏത്?

ദിന്‍ ഇലാഹി

1586. അരവിന്ദാശ്രമത്തിന്‍റെ ആസ്ഥാനം?

പോണ്ടിച്ചേരി

1587. ശുദ്ധാദ്വൈത സിദ്ധാന്തത്തിന്‍റെ ഉപഞ്ജാതാവ്?

വല്ലഭാചാര്യർ

1588. ഇന്ത്യന്‍ ആണവശാസ്ത്രത്തിന്‍റെ പിതാവ്?

എച്ച്.ജെ ഭാഭ

1589. നാഷണൽ ഫിലാറ്റലിക് മ്യൂസിയം ~ ആസ്ഥാനം?

ഡൽഹി

1590. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

കൃഷ്ണദേവരായര്‍

Visitor-3757

Register / Login