Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1541. ഏത് കൃതിയാണ് ആദികാവ്യം എന്ന് വിശേഷിപ്പിക്കപെടുന്നത്?

രാമായണം

1542. INC സമ്മേളനത്തിൽ പ്രസംഗിച്ച ആദ്യവനിത?

കാദംബരി ഗാംഗുലി

1543. മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം?

പാലാർ നദി

1544. ആഭ്യന്തര വ്യോമയാന പിതാവ്?

ജെ.ആർ.ഡി.റ്റാറ്റ

1545. ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ?

തമിഴ്

1546. ദിൽവാരാ ജൈന ക്ഷേത്രം പണികഴിപ്പിച്ച രാജവംശം?

ചാലൂക്യൻമാർ

1547. സിംലയിലെ രാഷ്ട്രപതി നിവാസിന്‍റെ പഴയ പേര്?

വൈസ് റീഗെൽ ലോഡ്ജ്

1548. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്ത്?

ഗോമതി നദി

1549. രാംദാസ്പൂറിന്‍റെ പുതിയപേര്?

അമ്രുതസർ

1550. ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

Visitor-3547

Register / Login