Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1501. പല്ലവരാജവംശത്തിന്‍റെ തലസ്ഥാനം?

കാഞ്ചി

1502. മീനമ്പാക്കം വിമാനത്താവളം?

ചെന്നൈ

1503. ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവ്?

എം.എസ് സ്വാമിനാഥൻ

1504. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആരാണ്?

ദാദാഭായ് നവറോജി

1505. ഇന്ത്യന്‍ കപ്പൽവ്യവസയത്തിന്‍റെ പിതാവ്?

വി.ഒ ചിദംബരം പിള്ള

1506. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം?

ഗുജറാത്ത്

1507. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആന്‍റ് പബ്ലിക്ക് ഹെൽത്ത്?

കൊൽക്കത്ത

1508. കിഴക്കിന്‍റെ മുത്ത് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

ഗോവ

1509. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

1510. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍?

അശോകന്‍

Visitor-3068

Register / Login