Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1451. ദാബോലിം വിമാനത്താവളം?

ഗോവ

1452. സെൻട്രൽ ലെതർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

ചെന്നൈ

1453. ധ്യാന പ്രകാശ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോപാൽ ഹരി ദേശ്മുഖ്

1454. തുഗ്ലക് വംശ സ്ഥാപകന്‍?

ഗയാസുദ്ദീൻ തുഗ്ലക്

1455. ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം?

പിപാവാവ്

1456. ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി?

രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴി

1457. ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം?

റൂർക്കല

1458. താക്കര്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇന്ധിരാഗാന്ധി വധം (1984)

1459. രണ്ടാമത്തെ സിഖ് ഗുരു?

ഗുരു അംഗദ് ദേവ്

1460. മഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി?

മദൻ മോഹൻ മാളവ്യ

Visitor-3637

Register / Login