Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1391. തെലങ്കാനയുടെ തലസ്ഥാനം?

– ഹൈദരാബാദ്

1392. ഇന്ത്യയിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?

എസ്ബിഐ

1393. ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നതും എന്നാൽ ഇന്ന് നിലവിലില്ലാത്തതുമായ നദി?

സരസ്വതി

1394. മദർ തെരേസയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?

1979

1395. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം?

മൊഹര്‍

1396. ശ്രീ ബുദ്ധന്‍റെ യഥാര്‍ത്ഥ നാമം?

സിദ്ധാര്‍ത്ഥന്‍

1397. സ്വാമിനാഥൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക രംഗം

1398. മാരിടൈം ദിനം?

ഏപ്രിൽ 5

1399. ഭാഗ്യനഗരത്തിന്‍റെ പുതിയപേര്?

ഹൈദ്രാബാദ്

1400. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ~ ആസ്ഥാനം?

ഡൽഹി

Visitor-3634

Register / Login