Questions from ഇന്ത്യൻ സിനിമ

391. ഗോവ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?

1957

392. ഓവർ ഫിലിംസ് ദെയർ ഫിലിംസ് എന്ന പുസ്തകം എഴുതിയത്?

സത്യജിത്ത് റേ

393. ഇന്ത്യയിലേയ്ക്ക് ആദ്യമായി സർവീസ് നടത്തിയ വിമാന കമ്പിനി?

ഇംപീരിയൽ എയർവേസ് ബ്രിട്ടൺ ( 1927 ൽ കെയ്റോയിൽ നിന്നും ഡൽഹിയിലേയ്ക്ക്)

394. ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ?

അഹമ്മദാബാദ് - വഡോദര

395. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം?

ചെന്നൈ

396. ഇന്ത്യൻ പ്രസിഡന്റിന് യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം?

ദ പ്രസിഡൻഷ്യൽ സലൂൺ

397. ഏറ്റവും കൂടുതൽ ദേശീയപാതാ ദൈർഘുമുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

398. ഇന്ത്യൻ സിനിമയുടെ പിതാവ്?

ദാദാസാഹിബ് ഫാൽക്കെ

399. മുഖ്യമന്ത്രിയായ ആദ്യ സിനിമാ നടി ?

ജാനകി രാമചന്ദ്രൻ

400. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ബഹുമതി നേടിയ ചലച്ചിത്ര സംവിധായകൻ?

സത്യജിത്ത് റേ

Visitor-3163

Register / Login