Questions from ഇന്ത്യൻ സിനിമ

311. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മെട്രോ ട്രെയിൻ?

മോവിയ

312. പഞ്ചാബി സിനിമാലോകം?

പുഞ്ച് വുഡ്

313. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

രാജീവ് ഗാന്ധിഭവൻ; ന്യൂഡൽഹി

314. ആദ്യ സിനിമാസ്കോപ്പ് ചിത്രം?

കാഗസ് കാ ഫൂൽ -1959

315. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.)സ്ഥാപിതമായ വർഷം?

1960

316. ഛത്രപതി ശിവജി ടെർമിനസിന്‍റെ പഴയപേര്?

വിക്ടോറിയ ടെർമിനസ്

317. കൊങ്കൺ റെയിൽവേ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ?

കേരളം;കർണ്ണാടകം;ഗോവ;മഹാരാഷ്ട്ര

318. ഇന്ത്യൻ മഹാസമുദ്രത്തേയും ബംഗാൾ ഉൾക്കടലിനേയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കപ്പൽ ചാൽ?

സേതുസമുദ്രം കപ്പൽ ചാൽ

319. ആലം ആര എന്ന ചിത്രം സംവിധാനം ചെയ്തത്?

അർദേശീർ ഇറാനി

320. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം?

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

Visitor-3386

Register / Login