Questions from ഇന്ത്യൻ സിനിമ

211. മികച്ച നടൻ;നടി എന്നി ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?

1968

212. ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്??

ന്യൂഡൽഹി

213. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം?

17

214. രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടി സർവ്വീസ് നടത്തുന്ന ട്രെയിൽ?

ഹെറിറ്റേജ് ഓൺ വീൽസ്

215. ഭരത് അവാർഡ് നേടിയ ആദ്യ നടൻ?

ഉത്തം കുമാർ

216. വനിതകൾക്ക് മാത്രമായി ഉത്തർ പ്രദേശ് സർക്കാർ ആരംഭിച്ച ബസ് സർവ്വീസ്?

പിങ്ക് എക്സ്‌പ്രസ് (ഡൽഹി - ലഖ്നൗ )

217. മഹാരാഷ്ട്രയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ?

ഡെക്കാൻ ഒഡീസി

218. ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവ്വിസ് ആരംഭിച്ചത്?

1853 എപ്രിൽ 16 (മുംബൈ മുതൽ താനെ വരെ 34 കി.മീ )

219. ഇന്ത്യയിലെ ആകെ ദേശീയ ജലപാതകളുടെ എണ്ണം?

6

220. കിങ് ഫിഷർ എയർലൈൻസ് രൂപീകൃതമായ വർഷം?

2003

Visitor-3551

Register / Login