Questions from ഇന്ത്യൻ സിനിമ

171. ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?

എണ്ണൂർ

172. ബ്രോഡ്ഗേജ് റെയിൽവേ പാതയുടെ വീതി?

1.67 മീറ്റർ

173. ഗോവ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?

1957

174. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സിനിമ?

രാജാ ഹരിശ്ചന്ദ്ര - 1913

175. നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം?

ചിനാബ് പാലം

176. എയർ ഇന്ത്യാ ലിമിറ്റഡിന്‍റെ ആദ്യ ചെയർമാൻ?

ജെ ആർ ഡി ടാറ്റാ

177. മീറ്റർഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ?

ലോർഡ് മേയോ 1870

178. ഇന്ത്യൻ റെയിൽവേയുടെ 150 വാർഷികം ആഘോഷിച്ചവർഷം?

2003

179. മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?

അപർണ സെൻ

180. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?

ഭാനു അത്തയ്യ ( ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് )

Visitor-3941

Register / Login