Questions from ഇന്ത്യൻ സിനിമ

161. നോർത്ത്- സൗത്ത് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

കന്യാകുമാരി - ശ്രീനഗർ

162. ഇന്ത്യൻ റെയിൽവേയുടെ 150 വാർഷികം ആഘോഷിച്ചവർഷം?

2003

163. ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസ്?

നീലഗിരി മൗണ്ടൻ റെയിൽവേ

164. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം?

ചെന്നൈ

165. റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം?

1999

166. ഗോവ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?

1957

167. ആദ്യ സിനിമാസ്കോപ്പ് ചിത്രം?

കാഗസ് കാ ഫൂൽ -1959

168. ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം?

എണ്ണൂർ

169. ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം?

2002

170. മീറ്റർഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ?

ലോർഡ് മേയോ 1870

Visitor-3823

Register / Login