Questions from ഇന്ത്യാ ചരിത്രം

1801. 1857 ദി ഗ്രേറ്റ് റിബല്യൻ എന്ന കൃതിയുടെ കർത്താവ്?

അശോക് മേത്ത

1802. കപ്പലിന്റെ ചിഹ്നം നാണയത്തിൽ കൊത്തിവച്ച രാജവംശം?

ശതവാഹന രാജവംശം

1803. രണ്ടാം സംഘത്തിന്റെ അദ്ധ്യക്ഷൻ?

തൊൽക്കാപ്പിയർ

1804. 1857ലെ വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ?

കോളിൻ കാംബൽ

1805. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം?

മഹാഭാരതം

1806. 1802 ൽ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

1807. പാണ്ഡ്യരാജ്യം കീഴടക്കിയ ചേരരാജാവ്?

രവിവർമ്മൻ കുലശേഖരൻ

1808. ഏറ്റവും പഴക്കമുള്ള ഇതിഹാസം?

രാമായണം

1809. ദേശ് നായക് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്?

ടാഗോർ

1810. ഹർഷന്റെ "പ്രിയദർശിക്" നാടകത്തിലെ നായകൻ?

ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)

Visitor-3304

Register / Login