Questions from ഇന്ത്യാ ചരിത്രം

1741. ഹുയാൻ സാങ് സന്ദർശിച്ച കേരളത്തിലെ പ്രദേശം?

കാലടി

1742. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയ വർഷം?

1893

1743. കൃഷ്ണദേവരായരുടെ പണ്ഡിത സദസ്സ്?

അഷ്ടദിഗ്ലങ്ങൾ

1744. ബംഗാൾ വിഭജനം റദ്ദുചെയ്ത വർഷം?

1911

1745. മഹാബലിപുരത്തെ പഞ്ചപാണ്ഡവരഥ ക്ഷേത്ര ശില്പങ്ങൾ നിർമ്മിച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ ll

1746. ചെങ്കോട്ടയിൽ lNA പട്ടാളക്കാരുടെ വിചാരണയ്ക്ക് നേതൃത്വം നൽകിയത്?

വേവൽ പ്രഭു

1747. ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയത്?

ലിട്ടൺ പ്രഭു

1748. ഗുജറാത്തിലെ ബോഗ് വ നദിക്കരയിൽ സ്ഥിതി ചെയ്തിരുന്ന സിന്ധൂനദിതട സംസ്ക്കാരം?

ലോത്തൽ

1749. കപ്പലിന്റെ ചിഹ്നം നാണയത്തിൽ കൊത്തിവച്ച രാജവംശം?

ശതവാഹന രാജവംശം

1750. AD 1001 ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി?

മുഹമ്മദ് ഗസ്നി (അബ്ദുൾ ഖാസിം മുഹമ്മദ് ഗസ്നി )

Visitor-3507

Register / Login