Questions from ഇന്ത്യാ ചരിത്രം

1571. സാമവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?

ഉടഗാത്രി

1572. ശിവജിയുടെ സദസ്സിലെ ന്യായാധിപൻ അറിയിപ്പട്ടിരുന്നത്?

ന്യായാധ്യക്ഷ

1573. ഓൾ ഇന്ത്യാ ഹോം റൂൾ ലീഗിന്റെ അധ്യക്ഷനായി ഗാന്ധിജി തിരഞ്ഞെടുക്കപ്പെട്ടത്?

1920

1574. ഇരുപത്തിയൊമ്പതാം വയസ്സിൽ ബുദ്ധന്‍റെ നാടുവിടൽ അറിയപ്പെടുന്നത്?

മഹാഭിനിഷ്ക്രമണ

1575. നിരാഹാര സമരത്തെ തുടർന്ന് ജയിലിൽ അന്തരിച്ച വിപ്ലവകാരി?

ജതിൻ ദാസ്

1576. ദ ബുദ്ധ ആന്റ് ദ കാൾ മാക്സ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

1577. ബ്രഹ്മാവിന്റെ വാസസ്ഥലം?

സത്യലോകം

1578. ജാഗീർ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?

ഷേർഷാ സൂരി

1579. യങ് ഇന്ത്യ വാരികയുടെ മലയാളി എഡിറ്റർ?

ജോർജ്ജ് ജോസഫ്

1580. അക്ബർ അവതരിപ്പിച്ച കലണ്ടർ?

ഇലാഹി കലണ്ടർ ( 1583)

Visitor-3945

Register / Login