Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

311. ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവിൽ വന്ന വർഷം?

1904

312. ബിയോണ്ട് ദി ക്രൈസിസ് ഡെവലപ്പ്മെന്‍റ് സ്ട്രാറ്റജിസ് ഇന്‍ ഏഷ്യ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

313. ഇന്ത്യൻ എഞ്ചിനീയറിംഗിന്‍റെ പിതാവ്?

എം.വിശ്വേശ്വരയ്യ

314. ആദ്യമായി മുദ്ര കാർഡ് പുറത്തിറക്കിയ ബാങ്ക്?

കോർപറേഷൻ ബാങ്ക്

315. ഇന്ത്യയിൽ ശാസ്ത്രീയമായി ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത്?

വി.കെ.ആർ.വി റാവു - 1931 ൽ

316. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

മുംബൈ - 1992

317. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ബാങ്ക്?

ഇംപീരിയൽ ബാങ്ക്

318. നീതി ആയോഗിന്‍റെ പ്രഥമ സി.ഇ.ഒ?

സിന്ധു ശ്രി ഖുള്ളർ

319. യൂറോപ്യൻ യൂണിയന്‍റെ ഓര്യോഗിക കറൻസി?

യൂറോ

320. ICICI യുടെ പൂർണ്ണരൂപം?

ഇൻഡസടോയൽ ക്രെഡിറ്റ് ആന്‍റ് ഇൻവെസ്റ്റ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

Visitor-3841

Register / Login