Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

161. ISl യുടെ പുതിയ പേര്?

BlS - Bureau of Indian standards

162. എത്ര രൂപായുടെ നോട്ടിലാണ് ദണ്ഡിയാത്ര ചിത്രീകരിച്ചിട്ടുള്ളത്?

500 രൂപാ

163. ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?

ബംഗാൾ ബാങ്ക്

164. HSBC ബാങ്ക് രൂപീകരിച്ച വർഷം?

1991

165. ബി.എസ്.സി. സെൻസെക്സിന്‍റെ പൂർണ്ണരൂപം?

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസിറ്റീവ് ഇൻഡക്സ്

166. UTI ബാങ്കിന്‍റെ ഇപ്പോഴത്തെ പേര്?

ആക്സിസ് ബാങ്ക്

167. അമേരിക്കൻ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി?

ഇൻഫോസിസ്

168. 0

1952 ആഗസ്റ്റ് 6

169. ഇന്ത്യൻ എഞ്ചിനീയറിംഗിന്‍റെ പിതാവ്?

എം.വിശ്വേശ്വരയ്യ

170. റാഷണാലിറ്റി ആന്‍റ് ഫ്രീഡം' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

Visitor-3859

Register / Login