Questions from വിദ്യാഭ്യാസം

11. വിക്ടേഴ്സ് ചാനല്‍ ഉദ്ഘാടനം ചെയ്തത്?

എ.പി.ജെ അബ്ദുൾ കലാം

12. "ക്ഷേത്ര ഗണിതത്തിലേയ്ക്ക് രാജപാതകളില്ല" എന്നുപറഞ്ഞത്?

യൂക്ലിഡ്

13. ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ച വർഷം?

1988 മെയ് 5

14. 1901 ൽ ശാന്തിനികേതൻ സ്ഥാപിച്ചത്?

രബീന്ദ്രനാഥ ടാഗോർ

15. നയീ താലീം എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?

ഗാന്ധിജി

16. ഇന്ത്യയിലെ ആദ്യ ആധുനിക സർവ്വകലാശാല?

കൊൽക്കത്ത- 1857

17. തുഞ്ചത്ത് രാമാനുജൻ മലയാള യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

തിരൂർ

18. കേരളത്തിലെ മികച്ച കോളേജുകൾക്ക് നൽകുന്ന അവാർഡ്?

ആർ. ശങ്കർ അവാർഡ്

19. ഗ്രാമീണ മേഖലയിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസ പുരോഗതി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാനിൽ ആരംഭിച്ച പദ്ധതി?

ശിക്ഷാ കമ്മി പദ്ധതി

20. ഇന്ത്യൻ യൂണിവേഴ്സിറ്റി നിയമം പാസാക്കിയ വർഷം?

1904

Visitor-3345

Register / Login