Questions from വിദ്യാഭ്യാസം

131. കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം?

മണ്ണുത്തി

132. ദേശീയ സാക്ഷരതാ മിഷന് UNESCO യുടെ നോമലിറ്ററിൻ പ്രൈസ് ലഭിച്ച വർഷം?

1999

133. കേരള സർവ്വകലാശാലയുടെ ആദ്യത്തെ പേര്?

തിരുവിതാംകൂർ സർവ്വകലാശാല

134. തിരുവിതാംകൂർ സർവ്വകലാശാല കേരള സർവ്വകലാശാല ആയ വർഷം?

1957

135. "ഒരു വ്യക്തിയുടെ പൂർണ്ണതയുടെ പൂർത്തീകരണമാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?

സ്വാമി വിവേകാനന്ദൻ

136. നാതി ബായ് താക്കറേ സർവ്വകലാശാല സ്ഥാപിച്ചത്?

ഡി.കെ കാർവേ

137. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍റ് ഓഷ്യൻ സയൻസിന്‍റെ ആസ്ഥാനം?

പനങ്ങാട് -കൊച്ചി

138. കേരളത്തിൽ ഇഫ്ളുവിന്‍റെ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

139. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്‍റെ ആസ്ഥാനം?

ത്രിശൂർ

140. കൊച്ചി സർവ്വകലാശാല നിലവിൽ വന്നവർഷം?

1971

Visitor-3781

Register / Login