Questions from വിദ്യാഭ്യാസം

1. ഐ.ഐ.ടികളുടെ രൂപീകരണത്തിന് കാരണമായ കമ്മിറ്റി?

എൻ.ആർ.സർക്കാർ കമ്മിറ്റി

2. കേന്ദ്ര സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

ശ്രീ.കെ.ജി പൗലോസ്

3. ആദ്യ ഐ.ഐ.റ്റി?

ഖരക്പൂർ -പശ്ചിമ ബംഗാളിൽ 1950 -ൽ

4. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സർവ്വകലാശാല?

NUALS ( നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്

5. വികലാംഗർക്കായുള്ള ആദ്യ സർവ്വകലാശാല?

ജഗത്ഗുരു രാമഭദ്രാചാര്യ വികലാംഗ സർവ്വകലാശാല - ഉത്തർപ്രദേശ്

6. കേരളത്തിൽ നടപ്പിലാക്കി വരുന്ന ഐ.റ്റി സാക്ഷരതാ പദ്ധതി?

അക്ഷയ

7. കേരള വെറ്റിനറി ആന്‍റ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

വയനാട്

8. കേരളത്തിൽ ഐ.ഐ.എം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

9. ഇന്ത്യയിലെ ആദ്യത്തെ വനിതാ യൂണിവേഴ്സിറ്റി?

നാതിബായ് താക്കറെ യൂണിവേഴ്സിറ്റി പൂനെ

10. ഗ്രാമീണ മേഖലയിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസ പുരോഗതി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാനിൽ ആരംഭിച്ച പദ്ധതി?

ശിക്ഷാ കമ്മി പദ്ധതി

Visitor-3272

Register / Login