Questions from വാര്‍ത്താവിനിമയം

131. universal Postal union ന്‍റെ ആസ്ഥാനം?

ബേൺ - സ്വിറ്റ്സർലൻഡ്

132. ലോകത്തിലാദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത്?

അമേരിക്ക

133. തിരുകൊച്ചിയിൽ അഞ്ചല്‍ സംവിധാനം നിർത്തലാക്കിയ വർഷം?

1951

134. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?

1947 നവംബർ 21

135. പ്രസാർ ഭാരതിയുടെ ആദ്യ ചെയർമാൻ?

നിഖിൽ ചക്രവർത്തി

136. ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് ഡിസൈനർ?

Captain HL Thuillier

137. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ്?

മുംബൈ ജനറൽ പോസ്റ്റ് ഓഫീസ്

138. ഇന്ത്യയിലെ ഫിലാറ്റലിക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ന്യൂഡൽഹി

139. വിവിധ് ഭാരതിയുടെ സുവർണ ജൂബിലി ആഘോഷിച്ച വർഷം?

2007

140. ഇന്ത്യയിലെ ആദ്യ ടി.വി സീരിയൽ?

ഹം ലോഗ് - 1984

Visitor-3607

Register / Login