Questions from വാര്‍ത്താവിനിമയം

121. സിന്ധ് ഡാക്ക് (scinde Dawk ) പുറത്തിറക്കിയ വർഷം?

1852 ജൂലൈ 1

122. ദൂരദർശൻ ദൈനംദിന സംപ്രേഷണം ആരംഭിച്ച വർഷം?

1965

123. കേരളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?

1943 മാർച്ച് 12 - തിരുവനന്തപുരം

124. ലോക തപാൽ ദിനം?

ഒക്ടോബർ 9

125. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

ഫിലാറ്റലി

126. സ്പീഡ് പോസ്റ്റ് എന്ന കൃതി രചിച്ചത്?

ശോഭാ ഡേ

127. ഇന്ത്യയുടെ ദേശിയ സംപ്രേഷണ സ്ഥാപനം?

പ്രസാർ ഭാരതി

128. ഒൻപതാമത്തെ പോസ്റ്റൽ സോണായി കണക്കാക്കപ്പെടുന്നത്?

ആർമി പോസ്റ്റൽ സർവീസ് (9 - തിൽ ആരംഭിക്കുന്നു)

129. ലോകത്തിലെ രണ്ടാമത്തെ തപാൽ സ്റ്റാമ്പ്?

പെന്നി ബ്ളു

130. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവ്വീസ് തുടങ്ങിയത്?

വി.എസ് എൻ എൽ ( വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് - 1995 ആഗസ്റ്റ് 14 ന് )

Visitor-3383

Register / Login