Questions from വാര്‍ത്താവിനിമയം

1. ദൂരദർശന്‍റെ അന്തർദേശീയ ചാനൽ?

DD ഇന്ത്യ

2. ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ വർഷം?

1854 ഒക്ടോബർ 1

3. BBC യുടെ ആസ്ഥാനം?

പോർട്ട് ലാൻഡ് പ്ലേസ് -ലണ്ടൻ

4. വിവിധ് ഭാരതിയുടെ സുവർണ ജൂബിലി ആഘോഷിച്ച വർഷം?

2007

5. തപാൽ സ്റ്റാമ്പിന്‍റെ പിതാവ്?

റൗലന്‍റ് ഹിൽ

6. ലോകത്തിൽ ആദ്യമായി ഡയമണ്ട് ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

നോവ സക്വോട്ടിയ - 1851 ൽ

7. ലോകത്തിലെ ഏറ്റവു വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

ചൈന

8. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ ?

മഹാത്മാഗാന്ധി

9. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വനിത ?

വിക്ടോറിയ രാജ്ഞി

10. പ്രസാർ ഭാരതിയുടെ ആദ്യ ചെയർമാൻ?

നിഖിൽ ചക്രവർത്തി

Visitor-3646

Register / Login