31. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നാവിക സേനാ തലവൻ?
അഡ്മിറൽ ജെ.ടി.എസ്. ഹാൾ
32. ഡിപ്പാർട്ട്മെന്‍റ് ഓഫ് അറ്റോമിക് എനർജി രൂപീകൃതമായ വർഷം?
1954 ആഗസ്റ്റ് 3
33. മാപ്സ് (മദ്രാസ് ആറ്റോമിക് പവർ സ്റ്റേഷൻ) സ്ഥിതി ചെയ്യുന്നത്?
കൽപ്പാക്കം
34. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വന്ന വർഷം?
1948
35. സൂര്യ കിരൺ ടീമിന്‍റെ ആസ്ഥാനം?
ബിദാൻ എയർഫോഴ്സ് - കർണ്ണാടകം
36. സി.ബി.ഐയുടെ ആദ്യ ഡയറക്ടർ?
ഡോ.പി. കോഹ് ലി
37. ഐ.എൻ.എസ് തരംഗിണി കമ്മീഷൻ ചെയ്തത്?
1997 നവംബർ 11
38. സിക്ക് ഭീകരർക്കെതിരെ സുവർണ്ണ ക്ഷേത്രത്തിൽ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
39. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായ വ്യോമസേനയിലെ പദവി?
മാർഷൽ ഓഫ് ദി എയർഫോഴ്സ്
40. സതേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?
കൊച്ചി