301. ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ്ന്‍റെ ആ സ്ഥാനം?
ട്രോംബെ
302. അസം റൈഫിൾസ് എന്ന പേര് ലഭിച്ച വർഷം?
1917
303. കോസ്റ്റ് ഗാർഡ് രൂപീകരിക്കപ്പെട്ട വർഷം?
1978
304. പാക്കിസ്ഥാന്‍റെ ദേശീയ ദിനം?
മെയ് 28 ( Chagai I; Chagai II എന്നി പരീക്ഷണങ്ങൾ നടത്തിയ ദിവസം)
305. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ?
അഗ്നി
306. വീരപ്പനെ പിടിക്കാൻ പ്രത്യേക ദൗത്യസേന നടത്തിയ നീക്കം?
ഓപ്പറേഷൻ കൊക്കൂൺ
307. വിജയ് ദിവസ് ആചരിക്കുന്ന ദിവസം?
ഡിസംബർ 16
308. വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം?
ഗരുഡ്
309. ഐ.ബി യുടെ പഴയ പേര്?
സെൻട്രൽ സ്പെഷ്യൽ ബ്രാഞ്ച്
310. ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയം?
താരാപ്പുർ -മഹാരാഷ്ട ( നിലവിൽ വന്നത് : 1969 )