Questions from പ്രതിരോധം

281. 1972 മെയ് 18 ന് ട്രോംബെയിൽ പ്രവർത്തനമാരംഭിച്ച ആണവ റിയാക്ടർ?

പൂർണിമ 1

282. ഇന്ത്യയുടെ ആദ്യ മിസൈൽ വാഹക അന്തർവാഹിനി?

INS സിന്ധു ശാസത്ര

283. എയർ ഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്?

ഹൈദരാബാദ്

284. ഇന്ത്യയിലെ ഏജവും വലിയ നേവൽ ബേസ്?

സീബേർഡ് - ( Sea Bird)(കർവാർ- കർണ്ണാടക)

285. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വ്യോമസേനയുടെ തലവൻ?

എയർ മാർഷൽ സർ തോമസ് എംഹിസ്റ്റ്

286. മൗറീഷ്യസിന് ഇന്ത്യ നിർമ്മിച്ച് നല്കിയ യുദ്ധ കപ്പൽ?

INS ബരാക്യൂഡ

287. ഇന്ത്യൻ വ്യോമസേനയുടെ തലവൻ?

ചീഫ് ഓഫ് എയർ സ്റ്റാഫ്

288. ഇന്ത്യൻ നാവികസേനയുടെ തലവൻ?

ചീഫ് ഓഫ് നേവി സ്റ്റാഫ്

289. കാർഗിൽ വിജയ ദിനം ആചരിക്കുന്ന ദിവസം?

ജൂലൈ 26

290. ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസേർച്ച് സെന്റർ?

BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ

Visitor-3658

Register / Login