251. മാപ്സ് (മദ്രാസ് ആറ്റോമിക് പവർ സ്റ്റേഷൻ) സ്ഥിതി ചെയ്യുന്നത്?
കൽപ്പാക്കം
252. കൈഗ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
കർണ്ണാടക
253. കോസ്റ്റ് ഗാർഡ് രൂപീകരിക്കപ്പെട്ട വർഷം?
1978
254. മുംബൈ ഭീകരാക്രമണത്തിൽ താജ് ഹോട്ടലിൽ നിന്നും ഭീകരരെ തുരത്താൻ NSG നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ സൈക്ലോൺ
255. പൊഖ്റാൻ ആണവ വിസ്ഫോടനം നടത്തിയ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
256. DRDO യുടെ ആസ്ഥാനം?
ന്യൂഡൽഹി
257. സതേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?
കൊച്ചി
258. കരിമ്പൂച്ചകൾ (Black Cats ) എന്നറിയപ്പെടുന്ന കമാൻഡോ വിഭാഗം?
നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്
259. 1999ലെ കാർഗിൽ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
ജോർജ്ജ് ഫെർണാണ്ടസ്
260. ഇന്‍റർനാഷണൽ ആറ്റോമിക് എനർജ ഏജൻസി (IAEA ) സ്ഥാപിതമായ വർഷം?
1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന –ഓസ്ട്രിയ)