241. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജൻസി?
ഐ.ബി - ഇന്റലിജൻസ് ബ്യൂറോ
242. അഗ്നി 5 ന്‍റെ പ്രോജക്റ്റ് ഡയറക്ടറായ മലയാളി വനിത?
ടെസി തോമസ്
243. റോയൽ ഇന്ത്യൻ നേവി നിലവിൽ വന്നത്?
1934
244. എൻ.സി.സി നിലവിൽ വന്ന വർഷം?
1948 ജൂലൈ 15
245. സശസ്ത്ര സീമാബലിന്‍റെ ആപ്തവാക്യം?
സേവനം;സുരക്ഷ; സാഹോദര്യം
246. 1947 ലെ ഇന്തോ -പാക്ക് - കാശ്മീർ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
ബൽദേവ് സിംഗ്
247. കരസേനയിലെ ഏറ്റവും വലിയ ഓണററി പദവി?
ഫീൽഡ് മാർഷൽ
248. യു.എസ്.എ യുടെ ന്യൂക്ലിയർ ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം?
ബികിനി അറ്റോൾ
249. ഇന്തോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
ഓപ്പറേഷൻ ഗംഭീർ
250. എൻ.എസ്.എസ് - നാഷണൽ സർവ്വീസ് സ്കീം ന്‍റെ ആപ്തവാക്യം?
Not Me But You