Questions from പ്രതിരോധം

231. ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ്?

എ പി.ജെ.അബ്ദുൾ കലാം

232. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി?

ഏഴിമല

233. നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) സ്ഥാപിതമായത്?

1984

234. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മന്ത്രി?

ബൽദേവ് സിംഗ്

235. കോസ്റ്റ് ഗാർഡ് രൂപീകരിക്കപ്പെട്ട വർഷം?

1978

236. ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR) നിലവിൽ വന്ന വർഷം?

1985 ഡിസംബർ 16 -കൽപ്പാക്കം

237. ഏഴിമലയിലെ ബേസ് ഡിപ്പോ അറിയപ്പെടുന്നത്?

ഐ.എൻ.എസ് സാമൂതിരി

238. ഇന്ത്യാ- ശ്രീലങ്ക സംയുക്ത സൈനികാഭ്യാസ പരിപാടി?

മിത്ര ശക്തി 2015

239. നാവികസേനാ ദിനം ആചരിക്കുന്ന ദിവസം?

ഡിസംബർ 4

240. 1972 മെയ് 18 ന് ട്രോംബെയിൽ പ്രവർത്തനമാരംഭിച്ച ആണവ റിയാക്ടർ?

പൂർണിമ 1

Visitor-3326

Register / Login