201. ഈസ്‌റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?
വിശാഖപട്ടണം
202. റഷ്യയുടെ സഹായത്തോടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് വികസിപ്പിച്ച യുദ്ധവിമാനം?
സുഖോയി
203. ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസേർച്ച് ( IGCAR) സ്ഥാപിതമായ വർഷം?
1971 ( സ്ഥിതിചെയ്യുന്ന സ്ഥലം: കൽപ്പാക്കം- തമിഴ്നാട്)
204. ഇന്ത്യൻ കരസേനയുടെ ആദ്യ സൈന്യാധിപൻ?
സർ റോയ് ബുച്ചർ
205. ഇന്ത്യൻ വ്യോമസേന ഇന്ത്യൻ എയർഫോഴ്സ് എന്ന പേര് സ്വീകരിച്ചത്?
1950 ജനുവരി 26
206. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം?
സമ്പുഷ്ട യുറേനിയം (യുറേനിയം 235 )
207. വീലർ ദ്വീപിന് (ചാന്ദിപ്പൂർ) ഒഡീഷാ ഗവൺമെന്‍റ് നല്കിയ പുതിയ പേര്?
അബ്ദുൾ കലാം ദ്വീപ്
208. എൻ.സി.സി നിലവിൽ വരാൻ കാരണമായ കമ്മിറ്റി?
എച്ച്.എൻ.ഖുസ്രു കമ്മിറ്റി - 1946
209. ചെർണോബിൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം?
ഉക്രൈൻ 1986 ഏപ്രിൽ 26
210. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
ഓപ്പറേഷൻ മദത്ത്