Questions from പ്രതിരോധം

181. ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ മേധാവി?

എയർ മാർഷൽ എസ്. മുഖർജി

182. എൻ.സി.സി ദിനം ആചരിക്കുന്ന ദിവസം?

നവംബർ 24

183. നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) സ്ഥാപിതമായത്?

1984

184. ഐഎൻഎസ് തരംഗിണി രൂപകൽപ്പന ചെയ്തത്?

കോളിൻ മഡ്ഡി

185. പാരാ ട്രൂപ്പേഴ്സ് ട്രെയിനിംഗ് സ്കൂൾ സ്ഥിതി ചെയ്യുന്നത്?

ആഗ്ര

186. പൊഖ്റാൻ ആണവ വിസ്ഫോടനം നടത്തിയ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

187. വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം?

ഗരുഡ്

188. ഇന്ത്യൻ എയർഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്?

ഹൈദരാബാദ്

189. ഇന്ത്യൻ എയർഫോഴ്സിൽ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയവർഷം?

1992

190. പാർലമെന്‍റ് ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?

ഓപ്പറേഷൻ റൈനോ

Visitor-3158

Register / Login