161. പാക്കിസ്ഥാൻ ജൈവ പദ്ധതിയുടെ പിതാവ്?
അബ്ദുൾ ഖദീർ ഖാൻ
162. കോസ്റ്റ് ഗാർഡ് രൂപീകരിക്കപ്പെട്ട വർഷം?
1978
163. ഇന്ത്യൻ ആണവോർജ്ജ കമ്മീഷൻ നിലവിൽ വന്നത്?
1948 ആഗസ്റ്റ് 10
164. ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ് എന്ന പേര് നല്കിയത്?
ഇന്ദിരാഗാന്ധി- 1967ൽ
165. ഇന്ത്യയുടെ ആദ്യ ന്യൂക്ലിയർവാഹക അന്തർവാഹിനി?
INS ശൽക്കി
166. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വന്ന വർഷം?
1948
167. സി.ഐ.എസ്.എഫിന്‍റെ ആസ്ഥാനം?
ന്യൂഡൽഹി
168. വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം?
ഗരുഡ്
169. നാഷണൽ വാർ മെമ്മോറിയൽ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കിയ നഗരം?
ന്യൂഡൽഹി
170. ഏഴിമല നാവിക അക്കാദമിയുടെ ആപ്തവാക്യം?
vidhya Na Mrutham shnuthe