151. ഇന്ത്യയും ഇസ്രായേലും സംയുക്തമായി വികസിപ്പിച്ച മിസൈൽ?
ബരാക്ക് - 8 (LRSAM)
152. ഇന്ത്യൻ സേനയുടെ സ്വന്തം മൊബൈൽ ഫോൺ പദ്ധതിയുടെ രഹസ്യനാമം?
മെർക്കുറി ബ്ലെയ്ഡ്
153. ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ?
INS വീരാട്
154. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ കരസേനാ മേധാവി?
ജനറൽ സർ. റോബർട്ട് ലോക്ക് ഹാർട്ട്
155. ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?
അഗ്നി 5
156. ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ മേധാവി?
എയർ മാർഷൽ എസ്. മുഖർജി
157. വ്യേമ സേനയുടെ പരിശീലന വിമാനം?
ദീപക്
158. DRDO വികസിപ്പിച്ചെടുത്ത റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ?
ദക്ഷ്
159. ത്രിമൈൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം?
അമേരിക്ക 1979 മാർച്ച് 28
160. റോയൽ ഇന്ത്യൻ നേവി നിലവിൽ വന്നത്?
1934