131. വർഗ്ഗീയ ലഹളകൾ അമർച്ച ചെയ്യാൻ രൂപീകരിച്ച സംഘടന?
ദ്രുത കർമ്മ സേന ( Rapid Action Force )
132. വ്യോമസേനയുടെ ആദ്യ വനിതാ എയർവൈസ് മാർഷൽ?
പത്മ ബന്ദോപാദ്ധ്യായ
133. പാക്കിസ്ഥാൻ ജൈവ പദ്ധതിയുടെ പിതാവ്?
അബ്ദുൾ ഖദീർ ഖാൻ
134. ദൂരപരിധി കുറഞ്ഞ ദൂതല- ആകാശ മിസൈൽ?
ത്രിശൂൽ
135. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന മോഡറേറ്റർ?
മൃദു ജലം (Light Water )
136. നാഷണൽ ഡിഫൻസ് അക്കാദമിയുടെ മുദ്രാവാക്യം?
സേവാ പരമോ ധർമ്മ (Service before self)
137. അതിർത്തി സംരക്ഷണസേന ( ബി.എസ്.എഫ് ) Border Security Force സ്ഥാപിതമായ വർഷം?
1965
138. തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ?
INS വിക്രാന്ത്- 2013
139. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായ വ്യോമസേനയിലെ പദവി?
മാർഷൽ ഓഫ് ദി എയർഫോഴ്സ്
140. ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ?
ജനറൽ കരിയപ്പ