91. പാർലമെന്‍റ് ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ റൈനോ
92. വ്യേമ സേനയുടെ പരിശീലന വിമാനം?
ദീപക്
93. 1999ലെ കാർഗിൽ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
ജോർജ്ജ് ഫെർണാണ്ടസ്
94. എൻ.എസ്.എസ് - നാഷണൽ സർവ്വീസ് സ്കീം ന്‍റെ ആപ്തവാക്യം?
Not Me But You
95. ഇന്ത്യൻ വ്യോമസേന ഇന്ത്യൻ എയർഫോഴ്സ് എന്ന പേര് സ്വീകരിച്ചത്?
1950 ജനുവരി 26
96. ഏഴാമത് ഇന്ത്യാ- സീഷെൽസ് സംയുക്ത സൈനികാഭ്യാസം?
LAMITYE 2016
97. ഏറ്റവും പഴയ കരസേനാ റെജിമെന്‍റ്?
മദ്രാസ് റെജിമെന്‍റ്
98. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈൽ?
പൃഥ്വി
99. ഇന്ത്യയിൽ ആദ്യമായി മിസൈൽ സംവിധാനമുപയോഗിച്ചത്?
ടിപ്പു സുൽത്താൻ
100. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ബാറ്റിൽ ടാങ്ക്?
വിജയാനന്ദ