Questions from പ്രതിരോധം

1. ഹിന്ദുസ്ഥാൻ ഷാപ്പിയാർഡിൽ നിർമ്മിച്ച ആദ്യത്തെ ഇന്ത്യൻ യുദ്ധകപ്പൽ?

INS സാവിത്രി

2.  DRDO സ്ഥാപിതമായ വർഷം?

1958

3. ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ?

അപ്സര -1956 ആഗസ്റ്റ് 4 (സ്ഥലം: ട്രോംബെ)

4. ഇന്ത്യൻ ആർമിയുടെ എല്ലാ കേന്ദ്രങ്ങളും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള നെറ്റ് വർക്ക്?

AWAN (Army wide Area Network )

5. അഗ്നി 5 ന്‍റെ പ്രോജക്റ്റ് ഡയറക്ടറായ മലയാളി വനിത?

ടെസി തോമസ്

6. ഐഎൻഎസ് തരംഗിണി രൂപകൽപ്പന ചെയ്തത്?

കോളിൻ മഡ്ഡി

7. നരിമാൻ ഹൗസിൽ (മുംബൈ ആക്രമണം) ഭീകരരെ തുരത്താൻ NSG നടത്തിയ സൈനിക നീക്കം?

ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ

8. ഇന്ത്യൻ വ്യോമസേനയുടെ പതാകയിലെ പ്രധാന നിറം?

നീല

9. ജെയിതാംപുർ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

മഹാരാഷ്ട്ര

10. ഇന്തോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?

ഓപ്പറേഷൻ ഗംഭീർ

Visitor-3064

Register / Login