21. ബ്രിട്ടീഷ് ഫോണ്ടുറാസ് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന രാജ്യമേത്?
ബെലിസ്
22. 1857 ലെ സ്വാതന്ത്ര്യസമരകാലത്ത്ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്?
വിസ്‌കൗണ്ട് പാൽമർ സ്റ്റോൺ
23. ഇന്ത്യയിലെത്തിയ ആദ്യത്തെ ബ്രിട്ടീഷ് സഞ്ചാരി
റാല്‍ഫ് ഫിച്ച
24. ജാര്‍ജ് എലിയട്ട് എന്ന തൂലികാനാമത്തില്‍ രചനകള്‍ നടത്തിയ ബ്രിട്ടീഷ്എഴുത്തുകാരിയാര്?
മേരി ആന്‍ ഇവാന്‍സ്
25. ബ്രിട്ടീഷ് ഇന്ത്യയുടെ ജനസംഖ്യയുടെ എത്ര ശതമാനമാണ് വിഭജനത്തോടെ പാകിസ്താന് ലഭിച്ചത്?
23
26. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോടു ചേര്‍ത്ത ആദ്യ നാട്ടുരാജ്യം
സത്താറ
27. വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി
മേയോ പ്രഭു
28. ബ്രിട്ടീഷ് ഇന്ത്യയുടെ മധ്യത്തായി സ്ഥിതിചെയ്തിരുന്ന നഗരം
നാഗ്പൂര്‍
29. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഏത് നേതാവിനെക്കുറിചാണ് ബ്രിട്ടീഷ് പട്ടാളമേധാവി സര്‍ ഹഗ്‌റോസ് 'വിപ്ലവകാരികളുടെ സമുന്നത നേതാവ്' എന്ന് വിശേഷിപ്പിചെത്?
റാണി ലക്ഷ്മിബായ്
30. ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് പ്രധാനമ ന്ത്രിയായിരുന്നത്
വിസ്‌കൗണ്ട് പാല്‍മര്‍സ്റ്റോണ്‍