11. ക്വീന്‍ ഓഫ് ഹേര്‍ട്ട്‌സ്എന്നറിയപ്പെടുന്ന ബ്രിട്ടീഷ് സുന്ദരിയാര്?
പ്രിന്‍സസ് ഡയാന
12. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബാബർ എന്നറിയപ്പെടുന്നത്
റോബർട്ട് ക്ലെവ്
13. രണ്ടാം ലോക മഹായുദ്ധക്കാലത്ത് നെവില്‍ ചേംബര്‍ലെയിന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദമൊഴിഞ്ഞപ്പോള്‍ പകരക്കാരനായത്
സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
14. ബ്രിട്ടീഷ് സര്‍ക്കാര്‍ ‘ റാവു സാഹിബ് ‘ എന്ന ബഹുമതി നല്‍കി ആദരിച്ചത് ആരെയാണ്?
അയ്യത്താര്‍ ഗോപാലന്‍
15. ഇന്ത്യയിലെത്തിയ ആദ്യത്തെ ബ്രിട്ടീഷ് സഞ്ചാരി
റാല്‍ഫ് ഫിച്ച
16. ബ്രിട്ടീഷ് ഇന്ത്യയുടെ ജനസംഖ്യയുടെ എത്ര ശതമാനമാണ് വിഭജനത്തോടെ പാകിസ്താന് ലഭിച്ചത്?
23
17. ബ്രിട്ടീഷ് ഭരണത്തെ വെന്‍ നീചന്‍ എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന്‍ എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ് ?
വൈകുണ്ട സ്വാമികള്‍
18. അര്‍ധനഗ്നനായ ഫക്കീര്‍ എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
19. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗികരേഖയുടെ പേര്
നീല പുസ്തകം
20. ഇന്ത്യയിൽ വന്ന് അത്യാഡംബരത്തിൽ ദർബാർ നടത്തിയ ബ്രിട്ടീഷ് ചക്രവർത്തി
ജോർജ് അഞ്ചാമൻ