41. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് പദവി ഏറ്റവും കൂടുതല്‍ കാലം വഹിച്ചിട്ടുള്ളത് ആരാണ് ?
ജസ്റ്റിസ് വി.എസ്.മളീമഠ്
42. സുപ്രീംകോടതിക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ്?
32ാം വകുപ്പ്
43. ഇന്ത്യയില്‍ എത്ര ഹൈക്കോടതിക ളാണ് ഉള്ളത് ?
24
44. ഹൈക്കോടതി ജഡ്ജിമാര്‍ സത്യപ്ര തിജ്ഞ ചെയ്യുന്നത് ആരുടെ മുന്നിലാണ് ?
ഗവര്‍ണറുടെ
45. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം
നൈനിത്താള്‍
46. ഇന്ത്യയില്‍ ആദ്യമായി പാരിസ്ഥിതി കബെഞ്ച് സ്ഥാപിച്ചത് ഏത് ഹൈക്കോടതിയിലാണ് ?
കൊല്‍ക്കത്ത ഹൈക്കോടതി
47. സുപ്രീംകോടതിക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ്?
32ാം വകുപ്പ്
48. ചീഫ് ജസ്റ്റീസുള്‍പ്പെടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര?
31
49. കേരള ഹൈക്കോടതിയുടെ പുതിയ മന്ദിരം ഉദ്ഡാടനം ചെയ്തതെന്ന് ?
2006 ഫിബ്രവരി 11
50. കേരള ഹൈക്കോടതി നിലവില്‍ വന്ന വര്‍ഷമേത് ?
1956 നവംബര്‍ 1