Questions from കോടതി

31. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

32. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് പദവി ഏറ്റവും കൂടുതല്‍ കാലം വഹിച്ചിട്ടുള്ളത് ആരാണ് ?

ജസ്റ്റിസ് വി.എസ്.മളീമഠ്

33. കേരള ഹൈക്കോടതി ചീഫ് ജസ്റ്റി സായ രണ്ടാമത്തെ വനിതയാര് ?

ജസ്റ്റിസ് കെ.കെ.ഉഷ

34. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി

സിക്കിം

35. ഏറ്റവും ഒടുവിലായി നിലവില്‍ വന്ന (24ാമത്തെ) ഹൈക്കോടതി ഏത് ?

ത്രിപുര ഹൈക്കോടതി (2013 മാര്‍ച്ച്26)

36. സുപ്രീംകോടതിക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ്?

32ാം വകുപ്പ്

37. ഹൈക്കോടതി ജഡ്ജിമാര്‍ സത്യപ്ര തിജ്ഞ ചെയ്യുന്നത് ആരുടെ മുന്നിലാണ് ?

ഗവര്‍ണറുടെ

38. ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്

1773ലെ റഗുലേറ്റിങ് ആക്ട്

39. ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്

1773ലെ റഗുലേറ്റിങ് ആക്ട്

40. ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷാധികാരി എന്നറിയപ്പെടുന്നത്

സുപ്രീം കോടതി

Visitor-3983

Register / Login