11. ഇന്ത്യയില്‍ ആദ്യമായി പാരിസ്ഥിതി കബെഞ്ച് സ്ഥാപിച്ചത് ഏത് ഹൈക്കോടതിയിലാണ് ?
കൊല്‍ക്കത്ത ഹൈക്കോടതി
12. ഏറ്റവും കൂടുതല്‍ ജഡ്ജിമാരുള്ള ഹൈക്കോടതി ഏതാണ് ?
അലഹാബാദ് ഹൈക്കോടതി
13. കൽക്കട്ട, ബോംബെ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം
1862
14. കൽക്കട്ട, ബോംബെ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം
1862
15. ഏറ്റവും ഒടുവിലായി നിലവില്‍ വന്ന (24ാമത്തെ) ഹൈക്കോടതി ഏത് ?
ത്രിപുര ഹൈക്കോടതി (2013 മാര്‍ച്ച്26)
16. ഇന്ത്യയില്‍ ഹൈക്കോടതി ജഡ്ജി യായ ആദ്യത്തെ വനിതയാര് ?
അന്നാചാണ്ടി
17. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി യുടെ ആസ്ഥാനം
ഷിംല
18. ഇന്ത്യയില്‍ എത്ര ഹൈക്കോടതികളുണ്ട്
24
19. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ പരിധിയിൽ വരുന്ന ഹൈക്കോടതി
ഗുവഹത്തി
20. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് ?
കൊല്‍ക്കത്ത ഹൈക്കോടതി