1. കേരള ഹൈക്കോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?
ജസ്റ്റിസ് കെ.ടി.കോശി
2. ഹൈക്കോടതി ജഡ്ജിമാരെ നിയ മിക്കുന്നത് ആരാണ് ?
രാഷ്ട്രപതി
3. ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര്?
സുപ്രീംകോടതി
4. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചയാളാവണ ചെയര്‍പേഴ്‌സണ്‍ എന്ന വ്യവസ്ഥയുള്ളത്
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
5. ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷാധികാരി എന്നറിയപ്പെടുന്നത്
സുപ്രീം കോടതി
6. കേരള ഹൈക്കോടതിയില്‍ ജഡ്ജി യായ ആദ്യത്തെ വനിതയാര് ?
ജസ്റ്റിസ് അന്നാചാണ്ടി
7. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം
65 വയസ്സ്
8. ഇന്ത്യയില്‍ എത്ര ഹൈക്കോടതികളുണ്ട്
24
9. സുപ്രീംകോടതിക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ്?
32ാം വകുപ്പ്
10. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് ?
കൊല്‍ക്കത്ത ഹൈക്കോടതി