111. പോര്‍ച്ചുഗീസുകാര്‍ കേരളത്തിനു നല്‍കിയ ഏറ്റവും വലിയ സാംസ്‌കാരിക സംഭാവന
ചവിട്ടുനാടകം
112. കേരള സംഗീത നാടക അക്കാദമി ഏതു ജില്ലയിൽ ആണ് ?
തൃശ്ശൂർ
113. കേരളത്തിൽ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത്
തീരപ്രദേശം
114. ലോകത്തിലെ ഏറ്റവും വലിയ രണ്ടാ മത്തെ 'അമോർഫസ് ടൈറ്റാനിയം' വിരിഞ്ഞു കേരളത്തിലെ പ്രദേശം?
മാനന്തവാടി
115. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?
പാലക്കാട്
116. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്
കെ. എം.മാണി
117. കേരള ഫോറസ്റ്റ ഡെവലപമെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാ നം
കോട്ടയ
118. കേരളത്തില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം
പഴശ്ശി വിപ്ലവം
119. കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്ന സുഗന്ധ വ്യഞ്ജനം
കുരുമുളക്
120. കേരളത്തിൽ ഏറ്റവും കൂടുതൽ മലനാട് പ്രദേശമുള്ള ജില്ല ഏതാണ്?
ഇടുക്കി