391. കൊങ്കൺ റെയിൽവേ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ?
കേരളം;കർണ്ണാടകം;ഗോവ;മഹാരാഷ്ട്ര
392. അസമിലെ സിൽച്ചാറിനേയും ഗുജറാത്തിലെ പോർബന്തറിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി?
ഈസ്റ്റ് - വെസ്റ്റ് ഇടനാഴി
393. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?
11951
394. ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ?
ഇന്ദ്രസഭ - 71 ഗാനങ്ങൾ
395. ട്രെയിനില്‍ എസ്.ടി ഡി; ഐ എസ് ഡി സൗകര്യം ഏർപ്പെടുത്തിയ വർഷം?
1996
396. പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
1980
397. ഇന്ത്യയിലെ ഏറ്റവും തിരക്ക് തുറമുഖം?
ജവഹർലാൽ നെഹ്റു തുറമുഖം
398. ചാർളി ചാപ്ലിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നത്?
ലണ്ടൻ
399. ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവ്വിസ് ആരംഭിച്ചത്?
1853 എപ്രിൽ 16 (മുംബൈ മുതൽ താനെ വരെ 34 കി.മീ )
400. കൊൽക്കത്ത തുറമുഖം സ്ഥിതി ചെയ്യുന്ന നദി?
ഹൂഗ്ലി