Back to Home
Showing 76-100 of 399 results

76. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?
ഗോവ
77. 1948 ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്‍റെ ആസ്ഥാനം?
മുംബൈ
78. ഇന്ത്യൻ സിനിമയുടെ പൈതൃക സംരക്ഷണത്തിനായി 1964 ഫെബ്രുവരിയിൽ ആരംഭിച്ച സ്ഥാപനം?
നാഷണൽ ഫിലിം ആർക്കൈവ് -പൂനെ
79. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം?
1955 - മുംബൈ
80. ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപിതമായ വർഷം?
1975
81. ഇന്ത്യൻ സിനിമകൾക്ക് പൊതു പ്രദർശനത്തിന് അനുമതി നല്കുന്ന സ്ഥാപനം?
സെൻസർ ബോർഡ് (CBSE - സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ - 1952 )
82. സത്യജിത്ത് റേ സംവിധാനം ചെയ്ത ആദ്യ ചിത്രം?
പഥേർ പാഞ്ചാലി -1955
83. അപുത്രയം എന്നറിയപ്പെടുന്ന സിനിമകൾ?
പഥേർ പാഞ്ചാലി-1955; അപരാജിത - 1956; അപുർ സൻസാർ -1959
84. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അവാർഡ് നേടിയ ആദ്യ ചിത്രം?
അപുർ സൻസാർ -1959
85. സത്യജിത്ത് റേയ്ക്ക് ഭാരതരത്ന ലഭിച്ച വർഷം?
1992
86. ആജീവാനന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്ക്കാർ ലഭിച്ച ഏക ഇന്ത്യക്കാരൻ?
സത്യജിത്ത് റേ
87. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ബഹുമതി നേടിയ ചലച്ചിത്ര സംവിധായകൻ?
സത്യജിത്ത് റേ
88. ഓവർ ഫിലിംസ് ദെയർ ഫിലിംസ് എന്ന പുസ്തകം എഴുതിയത്?
സത്യജിത്ത് റേ
89. ആദ്യ ഇന്ത്യൻ സിനിമാ?
പുണ്ഡാലിക് -1912
90. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സിനിമ?
രാജാ ഹരിശ്ചന്ദ്ര - 1913
91. ആദ്യ സിനിമാസ്കോപ്പ് ചിത്രം?
കാഗസ് കാ ഫൂൽ -1959
92. ആദ്യ സിക്സ് ട്രാക് സ്റ്റീരിയോ ഫോണിക് ചിത്രം?
Around The world
93. ആദ്യ സംസ്കൃത ചിത്രം?
ആദിശങ്കരാചാര്യ
94. ദക്ഷിണേന്ത്യയിലെ ആദ്യ ഫിച്ചർ ഫിലിം?
കീചക വധം - 1919
95. ആദ്യ ഇന്‍റെർനെറ്റ് ചിത്രം?
വിവാഹ് - 2006
96. ഇന്ദിരാഗാന്ധി ഘാതകരെ കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങിയ വിവാദ ചിത്രം?
കൗദേ ഹരേ - ( സംവിധായകൻ: രവീന്ദർ രവി )
97. മുംബൈ ഭീകരാക്രമണം ആസ്പദമാക്കിയുള്ള സിനിമ?
താജ് മഹൽ (സംവിധായകൻ: നിക്കോളാസ് സാദ )
98. ഫിലിം ആന്‍റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
പൂനെ
99. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം?
കോർട്ട് ഡാൻസർ
100. ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവു കൂടുതൽ തവണ നേടിയത്?
ശബാന ആസ്മി - 5 പ്രാവശ്യം

Start Your Journey!