371. ഗതിമാൻ എക്സ്പ്രസ് നിർമ്മിച്ച ഫാക്ടറി?
കപൂർത്തല റെയിൽ ഫാക്ടറി പഞ്ചാബ്
372. ടൈറ്റാനിക്കിന്‍റെ സംവിധായകൻ?
ജെയിംസ് കാമറൂൺ
373. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?
ടൈറ്റാനിക്
374. മുംബൈയിലെ മാസഗൺഡോക്ക് സ്ഥാപിതമായ വർഷം?
1934
375. ബാംഗ്ലൂർ മെട്രോ അറിയപ്പെടുന്നത്?
നമ്മ മെട്രോ
376. സത്യജിത്ത് റേ സംവിധാനം ചെയ്ത ആദ്യ ചിത്രം?
പഥേർ പാഞ്ചാലി -1955
377. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ആദ്യ വേദീ?
മുംബൈ
378. ഇന്‍റെർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നാഷണൽ എയർപോർട്ട് അതോറിറ്റിയും യോജിപ്പിച്ച് രൂപീകരിച്ച സ്ഥാപനം?
എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ
379. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ആദ്യമായി നേടിയത്?
ദേവികാ റാണി റോറിച്ച് -1969
380. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം?
കുഷോക്ക് ബാക്കുല റിംപോച്ചെ വിമാന താവളം (ജമ്മു കാശ്മീരിലെ ലേ യിൽ)