Questions from ഇന്ത്യൻ സിനിമ

351. ഡെൽഹി മെട്രോയുടെ ചെയർമാനായി പ്രവർത്തിച്ച മലയാളി?

ഇ ശ്രീധരൻ

352. ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്നത്?

വഡോദര ഗുജറാത്ത്

353. ഏറ്റവും കുറച്ച് ദേശീയപാതാ ദൈർഘുമുള്ള സംസ്ഥാനം?

സിക്കിം

354. മുഖ്യമന്ത്രിയായ ആദ്യ സിനിമാ നടി ?

ജാനകി രാമചന്ദ്രൻ

355. ഇന്ത്യയിൽ റയിൽപ്പാതയില്ലാത്ത എക സംസ്ഥാനം?

സിക്കിം

356. സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്നത്?

രജനീകാന്ത്

357. ഇന്ത്യയുടെ പരുത്തി തുറമുഖം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

മുംബൈ

358. ഇന്ത്യയിലെ ആദ്യ റെയിൽവേ സ്‌റ്റേഷൻ?

ഛത്രപതി ശിവജി ടെർമിനസ് (മുംബൈ . ബോറിബന്ധർ )

359. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

360. ഓസ്കാർ ശില്പം നിർമ്മിച്ചിരിക്കുന്ന ലോഹക്കൂട്ട്?

ബ്രിട്ടാനിയം (സ്വർണ്ണം പൂശിയ ബ്രിട്ടാനിയം)

Visitor-3405

Register / Login