Questions from ഇന്ത്യൻ സിനിമ

341. ഗ്രാമീണ മേഖലയിൽ ചികിത്സാ സഹായം എത്തിക്കുന്നതിനുള്ള ട്രെയിൻ സർവീസ്?

ലൈഫ് ലൈൻ എക്സ്പ്രസ് (1991 ജൂലൈ 16 )

342. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

1969

343. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?

1954

344. കൊങ്കൺ റെയിൽവേ പാതയുടെ നീളം?

760 കി.മി.

345. മുഖ്യമന്ത്രിയായ ആദ്യ സിനിമാ നടി ?

ജാനകി രാമചന്ദ്രൻ

346. ഓസ്കാർ ശില്പം നിർമ്മിച്ചിരിക്കുന്ന ലോഹക്കൂട്ട്?

ബ്രിട്ടാനിയം (സ്വർണ്ണം പൂശിയ ബ്രിട്ടാനിയം)

347. ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

വിശാഖപട്ടണം

348. ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്?

ദേവി കാറാണി റോറിച്ച്

349. ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?

കൊനി ദേല ശിവശങ്കര വരപ്രസാദ്

350. 1948 ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്‍റെ ആസ്ഥാനം?

മുംബൈ

Visitor-3093

Register / Login