Questions from ഇന്ത്യൻ സിനിമ

331. തെലുങ്ക് സിനിമാലോകം?

ടോളിവുഡ്

332. കൊങ്കൺ റെയിൽവേയിലൂടെ ചരക്കു വണ്ടി ഓടിത്തുടങ്ങിയവർഷം?

1997

333. ഇന്ത്യയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനി എയർ ഡക്കാൻ രൂപീകരിച്ച വർഷം?

2003 ഓഗസ്റ്റ് 25

334. ഓസ്കാറിന് പരിഗണിക്കപ്പെട്ട ആദ്യ മലയാളം സിനിമ?

ഗുരു (സംവിധാനം: രാജീവ് അഞ്ചൽ )

335. കൊൽക്കത്തയിൽ ഗാർഡൻറീച്ച് ഷിപ്പ് ബിൽഡേഴ്സ് & എൻജിനിയേഴ്സ് സ്ഥാപിതമായ വർഷം?

1884

336. ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം?

ടൈറ്റാനിക്

337. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?

ഭാനു അത്തയ്യ ( ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് )

338. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?

ഗോവ

339. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം?

ചെന്നൈ

340. മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?

അപർണ സെൻ

Visitor-3467

Register / Login