Questions from ഇന്ത്യൻ സിനിമ

321. ഗാന്ധി സിനിമയിൽ സർദാർ വല്ലഭായി പട്ടേൽ ആയി വേഷമിട്ടത്?

സയ്യിദ് ജഫ്രി

322. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം?

ചെന്നൈ

323. കൊങ്കൺ റെയിൽവേയുടെ മുഖ്യ ശില്പി?

ഇ. ശ്രീധരൻ

324. ഇന്ത്യൻ റെയിൽവേയുടെ ആഢംബര ടൂറിസ്റ്റ് ട്രെയിൻ?

പാലസ് ഓൺ വീൽസ് (രാജസ്ഥാനിലൂടെ )

325. ഓസ്കാർ അവാർഡിന്‍റെ മറ്റൊരു പേര്?

അക്കാഡമി അവാർഡ്

326. ഏറ്റവും നീളം കൂടിയ ദേശീയ പാത?

NH- 44 - ( വാരണാസി - കന്യാകുമാരി )

327. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം?

തൂത്തുക്കുടി

328. മികച്ച രണ്ടാമത്തെ ചിത്രത്തിനായ രജതകമലം നേടിയ ആദ്യ ചിത്രം?

നീലക്കുയിൽ -1954

329. കാൻ ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?

1946

330. മലയാളം സിനിമാലോകം?

മോളിവുഡ്

Visitor-3202

Register / Login