Questions from ഇന്ത്യൻ സിനിമ

281. രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സിനിമാതാരം?

പൃഥ്വിരാജ് കപൂർ

282. ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?

കൊനി ദേല ശിവശങ്കര വരപ്രസാദ്

283. ആദ്യ ഇന്ത്യൻ സിനിമാ?

പുണ്ഡാലിക് -1912

284. ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസ്?

നീലഗിരി മൗണ്ടൻ റെയിൽവേ

285. The shipping Corporation India Ltd സ്ഥാപിതമായ വർഷം?

1961 ഒക്ടോബർ 2 ;മുംബൈ

286. ഇന്ത്യൻ വ്യോമയാന മേഖല ദേശസാൽക്കരിച്ച വർഷം?

1953 ആഗസ്റ്റ് 1

287. ഏറ്റവും മോശം ചിത്രത്തിന് നൽകുന്ന അവാർഡ്?

റാസി അവാർഡ് (ഗോൾഡൻ റാസ്പ്ബെറി )

288. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ വ്യക്തി?

വാൾട്ട് ഡിസ്നി - 26

289. ഛത്രപതി ശിവജി ടെർമിനസിന്‍റെ പഴയപേര്?

വിക്ടോറിയ ടെർമിനസ്

290. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

1969

Visitor-3535

Register / Login